ടെക്സാസ് കുവൈത്ത് ഓണം- ഈദ് സംഗമത്തിൽ പങ്കെടുക്കുന്നതിനായി കുവൈത്തിലെത്തിയ സംഘത്തിന് നൽകിയ സ്വീകരണം
Posted On
date_range Updated On
date_range ടെക്സാസ് കുവൈത്ത് ഓണം-ഈദ് സംഗമം ഇന്ന്
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്തിന്റെ ഓണം- ഈദ് സംഗമമായ 'തിരുവോണപ്പുലരിയിൽ ഈദിൻ മുഹബത്ത്' ആഘോഷം വെള്ളിയാഴ്ച അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിനായി നാട്ടിൽനിന്നെത്തിയ കലാസംഘത്തെ കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രശസ്ത പിന്നണി ഗായകരായ ഇഷാൻ ദേവും അഖില ആനന്ദും നയിക്കുന്ന ഗാനമേളയും മറ്റ് വിവിധ പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.