ടെക്സാസ് കുവൈത്ത് ഭാരവാഹികൾ
Posted On
date_range Updated On
date_range ടെക്സാസ് കുവൈത്ത് ഭാരവാഹികൾ
കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി സംഘടന ടെക്സാസ് കുവൈത്ത് ജനറൽ ബോഡി സംഘടിപ്പിച്ചു. പ്രസിഡൻറ് അരുൺ രാജഗോപാൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സുമേഷ് സുധാകരൻ റിപ്പോർട്ടും ട്രഷറർ ജിയാഷ് അബ്ദുൽ കരീം കണക്കും അവതരിപ്പിച്ചു. കോവിഡ് കാലഘട്ടത്തിൽ ടെക്സാസ് പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ഉപദേശക സമിതി അംഗം ഇന്ത്യൻ ആർമി വിങ് കമാൻഡർ ആർ. സുബ്രഹ്മണ്യൻ, അനിരുദ്ധൻ, രാജേഷ്ഗോപി, വിജയമ്മ എന്നിവർ അഭിപ്രായപ്പെട്ടു.
പുതിയ ഭാരവാഹികൾ: ജിയാഷ് അബ്ദുൽ കരിം (പ്രസി.), ബിജു സ്റ്റീഫൻ (ജന. സെക്ര.), സന്ദീപ് നായർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.