Posted On
date_range Updated On
date_range മരുപ്രദേശങ്ങളിലെ അനധികൃത ടെൻറുകൾ പൊളിച്ചുനീക്കി
കുവൈത്ത് സിറ്റി: മരുപ്രദേശങ്ങളിൽ നിയമപരമല്ലാതെ പണിത ടെൻറുകൾ മുനിസിപ്പൽ അധികൃതർ പൊളിച്ചുനീക്കി.
ജഹ്റ, അഹ്മദി എന്നീ ഗവർണറേറ്റ് പരിധിയിലെ മരുപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് അരങ്ങേറിയത്. ജനവാസ മേഖലയിലേതുപോലെ മരുപ്രദേശങ്ങളിലെ കൈയേറ്റങ്ങളും പൊളിച്ചുമാറ്റുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി മേധാവി എൻജി. അഹ്മദ് അൽ മൻഫൂഖി പറഞ്ഞു.
ജഹ്റയിൽ 3,276 കിലോ തൂക്കംവരുന്ന 150 ടെൻറുകളും അഹ്മദിയിൽ 66 ടെൻറുകളുമാണ് പൊളിച്ചുമാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.