Posted On
date_range Updated On
date_range സാൽമിയയിലെ അൽ മുഗീറ ബിൻ ഷുബ സ്ട്രീറ്റ് അടച്ചിടും
കുവൈത്ത് സിറ്റി: സാൽമിയയിലെ അൽ മുഗീറ ബിൻ ഷുബ സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടുന്നതായി കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് അടച്ചിടൽ.
രണ്ടാഴ്ചത്തേക്കാണ് ഹമദ് അൽ മുബാറക് സ്ട്രീറ്റിലെ കവല മുതൽ പാസ്പോർട്ട് റൗണ്ട് എബൗട്ട് വരെയുള്ള ഭാഗം അടച്ചിടുക. വാഹനമോടിക്കുന്നവർ ബദൽ വഴികൾ ഉപയോഗിക്കണമെന്നും ഗതാഗത നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതര്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.