Posted On
date_range Updated On
date_range ആരോഗ്യ മന്ത്രാലയത്തിൽ സാങ്കേതിക തകരാർ
കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയം ഡിജിറ്റൽ സംവിധാനത്തിൽ സാങ്കേതിക തകരാർ. ഒരു വിഭാഗത്തിൽ അനുഭവപ്പെട്ട തകരാർമൂലം ചില പ്രവൃത്തികൾ പേപ്പർ ഇടപാടുകളിലേക്ക് മാറ്റി.പ്രശ്ന പരിഹാര നടപടികൾ നടന്നുവരികയാണെന്നും തകരാർ വന്ന ഭാഗവുമായുള്ള ബന്ധം വിച്ഛേദിച്ചതായും മന്ത്രാലയം അറിയിച്ചു. പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പേപ്പർ ഇടപാടുകളിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.