ഡെൻറി​സ്​​റ്റ്​ ആ​ക്ര​മി​ച്ച​താ​യി അ​ധ്യാ​പി​ക​യു​ടെ പ​രാ​തി

ഡെൻറി​സ്​​റ്റ്​ ആ​ക്ര​മി​ച്ച​താ​യി അ​ധ്യാ​പി​ക​യു​ടെ പ​രാ​തിഡെൻറി​സ്​​റ്റ്​ ആ​ക്ര​മി​ച്ച​താ​യി അ​ധ്യാ​പി​ക​യു​ടെ പ​രാ​തികു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി ഡെൻറി​സ്​​റ്റ്​ ക്ലി​നി​ക്കി​ൽ​ വെ​ച്ച്​ ആ​ക്ര​മി​ച്ച​താ​യി അ​ധ്യാ​പി​ക പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ സം​ഭ​വം. ക്ലി​നി​ക്കി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​പ്പോ​ൾ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ത​ന്നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​െ​ന്ന​ന്ന്​ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്​ സ​ഹി​തം ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച്​ സ​ത്യാ​വ​സ്ഥ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്ന്​ പ​രാ​തി​ക്കാ​രി ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ലീ​സ്​ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി. ഡോ​ക്​​ട​ർ​മാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച നി​ര​വ​ധി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഡോ​ക്​​ട​ർ രോ​ഗി​യെ മ​ർ​ദി​ച്ച പ​രാ​തി സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യാ​ണ്.

Tags:    
News Summary - Teacher Complaint to against Dentist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.