Posted On
date_range Updated On
date_range തനിമ വടംവലി മത്സരം: രജിസ്ട്രേഷൻ 30 വരെ
കുവൈത്ത് സിറ്റി: തനിമ കുവൈത്തിന്റെ പതിനേഴാമത് ദേശീയ വടംവലി മത്സരം ഒക്ടോബർ 27ന് കുവൈത്ത് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കുന്നു.
മത്സരത്തിൽ പങ്കെടുക്കാനുള്ള ടീം രജിസ്ട്രേഷൻ സെപ്റ്റംബർ 30ന് അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷന് തനിമ സ്പോർട്സ് കൺവീനർ ജിൻസ് മാത്യുവിനെ (67662667) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.