ഫോ​ക്ക് സു​കു​മാ​ർ അ​ഴീ​ക്കോ​ട് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഡോ. ​സു​കു​മാ​ർ അ​ഴീ​ക്കോ​ടി​​ന്റെ പ​ത്താം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത്​ എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​നു​വ​രി 28ന് ​വൈ​കീ​ട്ട്​ കു​വൈ​ത്ത് സ​മ​യം 4.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ച​ല​ച്ചി​ത്ര ന​ട​നും കാ​രി​ക്കേ​ച്ച​റി​സ്റ്റും സു​കു​മാ​ർ അ​ഴീ​ക്കോ​ട് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ജ​യ​രാ​ജ് വാ​ര്യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഫോ​ക്ക് ഒ​ഫീ​ഷ്യ​ൽ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പ​രി​പാ​ടി കാ​ണാ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Sukumar Azhikode Remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.