സുഹൈൽ ഹൈഥമിക്ക് നൽകിയ സ്വീകരണത്തിൽ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range സുഹൈൽ ഹൈഥമിക്ക് സ്വീകരണം
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ കൊയിലാണ്ടി കൊല്ലം പാറപ്പള്ളി തമീമുൽ അൻസാരി കോളജ് പ്രിൻസിപ്പൽ സുഹൈൽ ഹൈഥമിക്ക് ഷറഫുൽ ഇസ്ലാം കമ്മിറ്റി കുവൈത്ത്, ജെ.എച്ച്.എം കമ്മിറ്റികൾ സംയുക്തമായി സ്വീകരണം നൽകി. ടി.വി. ഫൈസൽ അധ്യക്ഷത വഹിച്ചു.
കുവൈത്ത് ഇസ്ലാമിക് കൗൺസിൽ പ്രസിഡന്റ് ഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്തു. കാസിം അബ്ദുള്ള. ഫാസിൽ, ഷാഫി എന്നിവർ സംസാരിച്ചു. അൻവർ ചോല ഖിറാഅത്ത് നടത്തി.സുഹൈൽ ഹൈഥമിക്കുള്ള ഉപഹാരം സാദിഖ് റബിനാഷ്, അൻവർ ചോല എന്നിവർ നൽകി. സാദിഖ് തൈവളപ്പിൽ സ്വാഗതവും യൂനുസ് കരുവഞ്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.