സ്പാർക്സ് എഫ്.സി ജഴ്സി പ്രകാശനം മംഗോ ഹൈപ്പർ മാർക്കറ്റ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ റഫീഖ് അഹമ്മദ് നിർവഹിക്കുന്നു
Posted On
date_range Updated On
date_range സ്പാർക്സ് എഫ്.സി ജഴ്സി പ്രകാശനം
കുവൈത്ത് സിറ്റി: പ്രമുഖ ഇന്ത്യൻ ഫുട്ബാൾ ക്ലബ്ബായ സ്പാർക്സ് എഫ്.സിയുടെ 2024-25 സീസണിലേക്കുള്ള ജഴ്സി പ്രകാശനം ചെയ്തു. പ്രകാശനം മാംഗോ ഹൈപ്പർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ റഫീഖ് അഹമ്മദ് നിർവഹിച്ചു.
ക്ലബ് ഒഫീഷ്യലുകളായ അഹമ്മദ്, ദിൽഷാദ്, നിയാസ്, ക്യാപ്റ്റൻ ശരീഫ് എന്നിവർ സന്നിഹിതരായിരുന്നു. സ്പാർക്സ് ക്ലബ് 2010 മുതൽ മത്സരങ്ങളിൽ സജീവമായി പങ്കാളിത്തം നിലനിർത്തുന്ന ഫുട്ബാൾ ക്ലബ്ബാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.