സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ അംഗത്വ വിതരണോദ്ഘാടനം
Posted On
date_range Updated On
date_range സ്പന്ദനം കുവൈത്ത് അംഗത്വ കാമ്പയിൻ
കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ അംഗത്വ കാമ്പയിന് തുടക്കം കുറിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു. നദീറക്ക് പ്രസിഡന്റ് ബിജു ഭവൻസ് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കുമാർ, ട്രഷറർ സജി മാത്യു, ഉപദേശക സമിതി അംഗങ്ങളായ സുനിത, ആശ, എ.കെ. ഹുസൈൻ എന്നിവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.