കുവൈത്ത് സിറ്റി: സ്പന്ദനം അസോസിയേഷൻ ആൻ്റ് കൾചറൽ ഓർഗനിസേഷൻ കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മംഗഫിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹൃദയ സംബന്ധമായ രോഗത്തിൽ കഴിയുന്ന രണ്ട് മെംബർന്മാർക്ക് ചികിത്സ സഹായം കൈമാറി. പുതിയ ഭാരവാഹികളായി ബിജുഭവൻസ് (പ്രസിഡൻ്റ് ), ഉമ്മർ (വൈ. പ്രസി), റെജികുമാർ (ജനറൽ സെക്ര), തുളസിറാണി (ജോ.സെക്ര), സൂസൻ ജോസ് (കൾച്ചറൽ സെക്രട്ടറി), ഷീജ (പി.ആർ.ഒ), സജിനി (ട്രഷറർ), രമ (ജോ.ട്രഷ), സജീവൻ, ഹനീഫ, ഷീന,വിനീഷ് , ജയ,മിനി , ജാനകി , ഷാജി, ശോഭ, ശ്യാം, ഉത്തമൻ (എക്സിക്ക്യൂട്ടീവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.