ചാ​മ്പ്യ​ന്‍സ് എ​ഫ്.​സി സോ​ക്ക​ര്‍ ഫെ​സ്​​റ്റ്​ നാ​ളെ

ഫ​ര്‍വാ​നി​യ: ചാ​മ്പ്യ​ന്‍സ് എ​ഫ്.​സി കെ​ഫാ​കു​മാ​യി സ​ഹ​ക​രി​ച്ച്​ ഏ​ക​ദി​ന സെ​വ​ൻ​സ്​ സോ​ക്ക​ര്‍ ഫെ​സ് ​​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്​​ച മി​ശ്​​രി​ഫ്​ പ​ബ്ലി​ക്​ ​അ​തോ​റി​റ്റി ഒാ​ഫ്​ യൂ​ത്ത്​ ആ​ൻ​ഡ്​ സ്​​പോ​ർ​ട്​​സ്​ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ ടൂ​ർ​ണ​മ​​െൻറ്. കെ​ഫാ​കി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത 18 ടീ​മു​ക​ൾ പ​െ​ങ്ക​ടു​ക്കും. ഉ​ച്ച​ക്ക്​ 2.30 മു​ത​ൽ ന​ട​ക്കു​ന്ന ഫു​ട്​​ബാ​ൾ ഉ​ത്സ​വം രാ​ത്രി​യോ​ളം നീ​ളും. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ക​ളി​ക്കാ​ർ വി​വി​ധ ടീ​മു​ക​ൾ​ക്കു​വേ​ണ്ടി ബൂ​ട്ടു​കെ​ട്ടു​ന്ന മ​ത്സ​ര​ങ്ങ​ൾ കെ​ഫാ​ക്​ റ​ഫ​റി​മാ​ർ നി​യ​ന്ത്രി​ക്കും. നോ​ക്കൗ​ട്ട്​ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മ​ത്സ​ര​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 66993276, 69940905. ടൂ​ർ​ണ​മ​​െൻറി​ലെ വി​ജ​യി​ക​ൾ​ക്കും വ്യ​ക്​​തി​ഗ​ത പു​ര​സ്​​കാ​ര​ജേ​താ​ക്ക​ൾ​ക്കും പു​റ​മെ കാ​ണി​ക​ളി​ൽ​നി​ന്ന്​ അ​ഭി​പ്രാ​യം സ്വീ​ക​രി​ച്ച്​ ഫേ​വ​റി​റ്റ്​ ടീ​മി​നും സ​മ്മാ​നം ന​ൽ​കും. മം​ഗ​ഫി​ൽ ചാ​മ്പ്യ​ൻ​സ്​ എ​ഫ്.​സി​യു​ടെ കീ​ഴി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഫു​ട്​​ബാ​ൾ കോ​ച്ചി​ങ്​ ന​ട​ത്തി​വ​രു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ നെ​ൽ​സ​ൻ, ടീം ​മാ​നേ​ജ​ർ തോ​മ​സ്​, ടൂ​ർ​ണ​മ​​െൻറ്​ ക​ൺ​വീ​ന​ർ വി​നോ​യ് തോ​മ​സ്​, സി.​എ. ബി​ജു, ശി​ഹാ​ബ്​, നി​ബി​ൻ, ഗി​രീ​ഷ്​, ജി​ൽ​ഡോ, കെ​ഫാ​ക്​ ​പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ്​, സെ​ക്ര​ട്ട​റി വി.​എ​സ്. ന​ജീ​ബ്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Soccer fest, Kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.