സാൽമിയ ഇസ്ലാഹി മദ്റസ യൂണിയൻ യൂനിയൻ തെരഞ്ഞെടുപ്പിൽ വിദ്യർഥികളും അധ്യാപകരും
Posted On
date_range Updated On
date_range സാൽമിയ ഇസ്ലാഹി മദ്റസ യൂനിയൻ ഭാരവാഹികൾ
കുവൈത്ത് സിറ്റി: സാൽമിയ ഇസ്ലാഹി മദ്റസയിൽ വിദ്യാർഥി യൂനിയൻ അംഗങ്ങളെ തെരഞ്ഞെടുത്തു. സിയാൻ സമീർ അലി (ഹെഡ് ബോയ്), ഫർഹാൻ അബ്ദുഷുക്കൂർ (അസി. ഹെഡ് ബോയ്), ഇസാന സൈനബ് (ഹെഡ് ഗേൾ), ജെന്ന ജമീല (അസി. ഹെഡ് ഗേൾ), ഷിസാൻ (ഡിസിപ്ലിൻ ലീഡർ), റിഹാൻ (ജനറൽ ക്യാപ്റ്റൻ), മെഹ്റിൻ മുഗീർ (ഗേൾസ് ഡിസിപ്ലിൻ ലീഡർ), ഹനിയ മുഹമ്മദ് (ഗേൾസ് ജനറൽ ക്യാപ്റ്റൻ), ഫാത്തിമ, ബഹ്ജത്ത്, ഇസ്സത്ത് മൻഹ (അസിസ്റ്റന്റ്മാർ) എന്നിവർ ചുമതലയേറ്റു. വോട്ടെടുപ്പിന് പി.ടി.എ ഭാരവാഹികളും അധ്യാപകരും മേൽനോട്ടം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.