കടലിൽ കണ്ടെത്തിയ പൊട്ടിയ പൈപ്പ്
Posted On
date_range Updated On
date_range നാവികർ ജാഗ്രത പാലിക്കണം
കുവൈത്ത് സിറ്റി: സബാഹ് അൽ അഹമ്മദ് നേവൽ ബേസിനും കോഓർഡിനേറ്റ് ലൊക്കേഷനിലെ നോർത്തേൺ പിയറിനും ഇടയിലെ പ്രദേശത്ത് ജാഗ്രത പാലിക്കാൻ കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ നാവികരോട് ആവശ്യപ്പെട്ടു. ജലത്തിന്റെ ഉപരിതലത്തിനടിയിൽ പൊട്ടിയ പൈപ് കണ്ടെത്തിയതിനെ തുടർന്നാണിത്.
പൈപ്പ് അപകടത്തിന് കാരണമാകാം. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഏകോപനം നടന്നുവരുന്നതായും കോസ്റ്റ് ഗാർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.