representational image

നി​യ​മ​ലം​ഘ​നം: 42 വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച 42 വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ൽ ആ​റു സൈ​ക്കി​ളും ഉ​ൾ​പ്പെ​ടും. ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ എ​ക്സി​ക്യൂ​ട്ടി​വ് ച​ട്ട​ങ്ങ​ളു​ടെ ആ​ർ​ട്ടി​ക്ൾ 207, 52 പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ട്രാ​ഫി​ക് നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന ഉ​ട​മ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്നും അ​റി​യി​ച്ചു.

Tags:    
News Summary - rule violation-42 vehicles seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.