റിഗ്ഗായ് സൗഹൃദ വേദി ഇഫ്താർ സംഗമത്തിൽ ഫൈസൽ മഞ്ചേരി സംസാരിക്കുന്നു
Posted On
date_range Updated On
date_range റിഗ്ഗായ് സൗഹൃദ വേദി ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: റിഗ്ഗായ് സൗഹൃദ വേദി സൗഹൃദ ഇഫ്താർ സിംഫണി ഓഡിറ്റോറിയത്തിൽ നടന്നു. ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം നൽകി.
തന്നിഷ്ടത്തിൽ നിന്നും ദൈവ വഴിയിലേക്കുള്ള സഞ്ചാരമാണ് നോമ്പ്. സ്വന്തത്തെ ശുദ്ധീകരിക്കാനും, തനിക്കും ചുറ്റുമുള്ളവർക്കും വേണ്ടി ദൈവത്തോട് ചോദിക്കാനുമുള്ള സുവർണാവസരവുമാണ് റമദാന്റെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
യാസർ അധ്യക്ഷത വഹിച്ചു. രവിചന്ദ്രൻ ആശംസാപ്രസംഗം
നടത്തി. കെ.ഐ.ജി ഏരിയ പ്രസിഡന്റ് അറഫാത് സംബന്ധിച്ചു. സൗഹൃദ വേദി സെക്രട്ടറി സൽവാസ് പരപ്പിൽ സ്വാഗതവും മുഹമ്മദ് ഫഹീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.