ക്ലോസറ്റിൽ കാൽ കുടുങ്ങിയ കുട്ടിയെ അഗ്നിശമന വിഭാഗം രക്ഷിക്കുന്നു
Posted On
date_range Updated On
date_range ക്ലോസറ്റിൽ കാൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ചു
കുവൈത്ത് സിറ്റി: മംഗഫിൽ ക്ലോസറ്റിൽ കാൽ കുടുങ്ങിയ കുട്ടിയെ അഗ്നിശമന ഉദ്യോഗസ്ഥർ രക്ഷിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. മംഗഫ് സെൻററിലെയും ജനറൽ ഫയർ സർവിസിലെയും ഉദ്യോഗസ്ഥർ കൂടുതൽ ബുദ്ധിമുട്ടില്ലാതെ ക്ലോസറ്റ് മുറിച്ച് കാൽ പുറത്തെടുത്തു. കുട്ടിക്ക് ആരോഗ്യ പ്രശ്നമൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.