കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് നിവേദനം നൽകുന്നു
Posted On
date_range Updated On
date_range നിവേദനം നൽകി
കുവൈത്ത് സിറ്റി: പ്രവാസി വോട്ടവകാശം സാധ്യമാക്കാൻ പാർലമെൻറിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കുവൈത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് നിവേദനം നൽകി. പ്രസിഡൻറ് ഖാദർ കൈതക്കാട്, ജനറൽ സെക്രട്ടറി ഫാറൂഖ് തെക്കേക്കാട്, സഹ ഭാരവാഹികളായ മിസ്ഹബ് മാടമ്പില്ലത്ത്, അബ്ദുൽ ഹഖീം അൽ ഹസനി, അമീർ കമ്മാടം നൗഷാദ് ചന്തേര, സംസ്ഥാന പ്രവർത്തക സമിതി അംഗം ഇഖ്ബാൽ മാവിലാടം, മണ്ഡലം പ്രവർത്തക സമിതി അംഗം ടി.കെ.പി. ഷാഫി, ജാബിർ മെട്ടമ്മൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.