Posted On
date_range Updated On
date_range രജിസ്ട്രേഡ് കത്തുകൾ ചവറ്റുകൂനയിൽ തള്ളി പോസ്റ്റ്മാൻ
കുവൈത്ത് സിറ്റി: ആളുകൾക്ക് നൽകേണ്ട രജിസ്ട്രേഡ് കത്തുകൾ ചവറ്റുകൂനയിൽ തള്ളി പോസ്റ്റ്മാൻ. കുവൈത്ത് പോസ്റ്റിൽനിന്ന് കരാറെടുത്ത കമ്പനിയിൽ ജോലിചെയ്യുന്ന പോസ്റ്റ്മാനാണ് കത്തുകൾ ചവറ്റുകൂനയിൽ തള്ളിയതെന്ന് അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. പോസ്റ്റൽ സേവനം നിരീക്ഷിക്കുന്ന ആൾ ചിത്രങ്ങൾ തെൻറ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രജിസ്ട്രേഡ് കത്തുകൾ ഒരു പൗരൻ ശേഖരിച്ച് പോസ്റ്റ് ഒാഫിസിന് കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.