റെഡ് വാരിയേഴ്സ് അംഗങ്ങൾ പുതിയ ജഴ്സിയിൽ
Posted On
date_range Updated On
date_range റെഡ് വാരിയേസ് ജഴ്സി പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ക്രിക്കറ്റ് ക്ലബായ റെഡ് വാരിയേഴ്സിന്റെ ജഴ്സി പ്രകാശനം ഹൈഡയിൻ ഹാളിൽ നടന്നു. ക്യാപിറ്റൽ ബിൽഡേഴ്സ് ഉടമ ഫെബിനിൽനിന്ന് ടീം മാനേജർ അജി മാത്യു ജഴ്സി സീകരിച്ച് പ്രകാശനം നിർവഹിച്ചു. റെജി മോൻ, സി.ജോയ്, ജിത്തു, നിസാർ കാസിം, ബിബിൻ, മറ്റു ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ടീം ജനറൽ സെക്രട്ടറി ഷാജി സ്വാഗതവും സുജിത് ഗോപാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.