Posted On
date_range Updated On
date_range റിയൽ എസ്റ്റേറ്റ് തട്ടിപ്പ്; ഇറാഖി പൗരന് പത്തുവർഷം തടവ്
കുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ ഇറാഖി കമ്പനി മാനേജർക്ക് പത്തുവർഷത്തെ തടവുശിക്ഷ.
ഇദ്ദേഹത്തിന്റെ കുവൈത്തി ഭാര്യക്കും സഹോദരിക്കും അഞ്ചുവർഷ ശിക്ഷയും വിധിച്ചു.
തടവിനൊപ്പം 30 ലക്ഷം ദീനാർ പിഴയും അടക്കണം. സ്വന്തമായി ഭൂമി ഇല്ലാത്ത പ്രതികൾ ഇടപാടിൽ കൃത്രിമത്വവും വഞ്ചനയും കാണിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.
ആയിരത്തിലധികം കുവൈത്തികൾ ഇവരുടെ തട്ടിപ്പിന് ഇരയായതായും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.