Posted On
date_range Updated On
date_range സഹൽ ആപ്ലിക്കേഷനിൽ റേഷൻ വിവരങ്ങൾ ലഭിക്കും
കുവൈത്ത് സിറ്റി: സർക്കാർ സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ സഹൽ മൊബൈൽ ആപ്പിൽ റേഷൻ വിവരങ്ങൾ ലഭ്യമാക്കിയതായി വാണിജ്യമന്ത്രാലയം അറിയിച്ചു. കുടുംബനാഥന്റെ പേരിലുള്ള മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്ത സഹൽ ആപ്പിലേക്കാണ് റേഷൻ ഇൻവോയ്സ് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കുക.
ഓരോ മാസവും വിതരണം ചെയ്ത റേഷൻ ഉൽപ്പന്നങ്ങളുടെ അളവും മറ്റും സഹൽ വഴി കുടിബനാഥന് അയക്കും. റേഷൻ കാർഡ് സിസ്റ്റത്തിൽ കുടുംബനാഥന്റെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സേവനം ലഭ്യമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.