രാമപുരം അസോസിയേഷൻ ഓണാഘോഷ കൂപ്പൺ പ്രകാശനം ഭാരവാഹികൾ നിർവഹിക്കുന്നു
Posted On
date_range Updated On
date_range രാമപുരം അസോസിയേഷൻ ഓണാഘോഷ കൂപ്പൺ പ്രകാശനം
കുവൈത്ത് സിറ്റി: രാമപുരം അസോസിയേഷൻ കുവൈത്ത് ഓണാഘോഷ കൂപ്പൺ പ്രകാശനം നടത്തി. അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം, സെക്രട്ടറി സിബി സ്കറിയ എന്നിവർ മുതിർന്ന അംഗമായ മാത്തുക്കുട്ടി ഏറത്തിന് കൂപ്പൺ കൈമാറി പ്രകാശനം നിർവഹിച്ചു. ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.