Posted On
date_range Updated On
date_range റമദാൻ ക്വിസ് വിജയികൾ
കുവൈത്ത് സിറ്റി: കോസ്റ്റോ ബജറ്റ് സൂപ്പർ മാർക്കറ്റുമായി സഹകരിച്ച് ‘ഗൾഫ് മാധ്യമ ം’ നടത്തുന്ന റമദാൻ ക്വിസ് മത്സരത്തിെൻറ ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഏഴാം ദിവസം വിജയലക്ഷ്മി (50467386), റിജിഷ അബ്ദുല്ല (69335797) എന്നിവരും എട്ടാം ദിവസം മുഹമ്മദ് അസ്ലം (97557018), ഹനീഫ (96048529) എന്നിവരും ഒമ്പതാം ദിവസം റജീന (69686959), മുഹമ്മദ് ഇഖ്ബാൽ (65895461) എന്നിവരും വിജയികളായി. ഒാരോ ദിവസവും പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന രണ്ട് ചോദ്യങ്ങൾക്ക് ശരിയുത്തരമയക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് രണ്ട് വിജയികളെ തെരഞ്ഞെടുക്കുന്നത്. മൂന്ന് മെഗാ സമ്മാനങ്ങളുമുണ്ട്. അത് അവസാനം തെരഞ്ഞെടുക്കും. അതത് ദിവസം രാത്രി 10ന് മുമ്പ് madhyamamquiz@gmail.com എന്ന മെയിലിലാണ് അയക്കേണ്ടത്. വിജയികൾക്ക് കോസ്റ്റോ നൽകുന്ന ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.