Posted On
date_range Updated On
date_range ആൻറിക് റേഡിയോയിൽ കടത്തിയ മയക്കുമരുന്ന് പിടികൂടി
കുവൈത്ത് സിറ്റി: ആൻറിക് റേഡിയോയുടെ അകത്ത് ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്ന് കുവൈത്ത് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം പിടികൂടി. ലണ്ടനിൽനിന്ന് എയർ കാർഗോയിൽ അയച്ച ആൻറിക് റേഡിയോയുടെ അകത്തുനിന്നാണ് 35 കുപ്പി മരിജുവാന ഒായിൽ കണ്ടെത്തിയത്. സംശയത്തെ തുടർന്ന് ഉദ്യോഗസ്ഥർ റേഡിയോ തുറന്നുനോക്കുകയായിരുന്നു. വിലാസത്തിലുള്ളയാളെ സാധനം വാങ്ങാൻ വിളിപ്പിച്ച് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.