Posted On
date_range Updated On
date_range വിദേശകാര്യമന്ത്രി ഖത്തർ അമീറുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ് ഖത്തർ അമീർ തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച നടത്തി. സന്ദർശനത്തിനായി കഴിഞ്ഞദിവസമാണ് വിദേശകാര്യമന്ത്രി ഖത്തറിലെത്തിയത്. അൽ ബഹർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ റമദാൻ ആശംസകൾ ശൈഖ് ഖാലിദ് ഖത്തർ അമീറിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.