Posted On
date_range Updated On
date_range ശിക്ഷ താൽക്കാലികമായി നിർത്തിവെച്ചു
കുവൈത്ത് സിറ്റി: മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അസ്സബാഹിനെതിരെയായ ശിക്ഷ താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ യാത്രാ വിലക്ക് തുടരുമെന്നും ജൂൺ 23-ന് കേസ് പുനഃപരിശോധനക്കായി വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.
പൊതുപണം ദുരുപയോഗം ചെയ്ത കേസിലാണ് ശൈഖ് തലാലിന് നേരത്തെ 14 വർഷം തടവുശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.