തലശ്ശേരി വെൽഫെയർ അസോസിയേഷൻ നടത്തിയ ഖുർആൻ പാരായണ, ക്വിസ്
മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകിയപ്പോൾ
Posted On
date_range Updated On
date_range ഖുർആൻ പാരായണ, ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനം
കുവൈത്ത് സിറ്റി: കുവൈത്തിലെ തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി വെൽഫെയർ അസോസിയേഷൻ നടത്തിയ ഖുർആൻ പാരായണ, ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനം തലശ്ശേയിൽ നടന്നു.
കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷൻ പ്രസിഡൻറ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ശംസുദ്ദീൻ സമ്മാനവിതരണം നടത്തി. നിസാർ, മുബഷിർ എന്നിവർ സംസാരിച്ചു. ഹാനി മുഹമ്മദ് ഖിറാഅത്ത് നടത്തി. അസ്ലം അധ്യക്ഷത വഹിച്ചു. യാസിർ സ്വാഗതവും തൽഹത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.