ലോകകപ്പ് പ്രവചനമത്സര വിജയികൾക്ക് സമ്മാനം നൽകുന്നു
Posted On
date_range Updated On
date_range ലോകകപ്പ് പ്രവചനമത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
കുവൈത്ത് സിറ്റി: ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് ഫോക്കസ് നടത്തിയ പ്രവചനമത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികളായ മനോജ് കലാഭവൻ, സുനിൽകുമാർ എന്നിവർക്ക് പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് എന്നിവർ സ്വർണനാണയങ്ങൾ സമ്മാനമായി നൽകി. നറുക്കെടുപ്പിന് സുനിൽ ജോർജ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.