ഷിജു നാരായണന് സമ്മാനം കൈമാറുന്നു
Posted On
date_range Updated On
date_range പ്രവചന മത്സരം: ‘കിയ’ സമ്മാനം കൈമാറി
കുവൈത്ത് സിറ്റി: കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ) കുവൈത്ത് ഐ.പി.എൽ പ്രവചന മത്സര വിജയിക്ക് സമ്മാനം കൈമാറി. കുവൈത്ത് പ്രവാസി കാഞ്ഞങ്ങാട് സ്വദേശി ഷിജു നാരായണനാണ് വിജയിയായത്.
വിജയിക്കുള്ള സ്മാർട്ട് ഫോൺ കിയ പ്രതിനിധി കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു.കിയ ഐ.പി.എൽ പ്രവചന മത്സരത്തിൽ നിരവധി പേർ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.