പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ അംഗങ്ങൾ വിനോദയാത്രയിൽ
Posted On
date_range Updated On
date_range പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ വിനോദയാത്ര
കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈത്ത് കേരള അബ്ദലി ഫാമിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. ബിജു പാലോട് നേതൃത്വം നൽകി. സംഘടന ലോഗോ പ്രകാശനവും അംഗങ്ങൾക്കുള്ള ഐഡി കാർഡുകളുടെ വിതരണവും സംഗമത്തിൽ നടന്നു. ചെയർമാൻ മനോജ് കോന്നി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.