പി.​പി. മു​കു​ന്ദ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്

പി.പി. മുകുന്ദൻ അനുസ്മരണ സമ്മേളനം

കു​വൈ​ത്ത് സി​റ്റി: ബി.​ജെ.​പി മു​ൻ നേ​താ​വ് പി.​പി. മു​കു​ന്ദ​ന്റെ വേ​ർ​പാ​ടി​നെ തു​ട​ർ​ന്ന് കു​വൈ​ത്തി​ല്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സാ​ല്‍മി​യ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ ചേ​ര്‍ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി ബാ​ല​രാ​മ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷ്ണ​കു​മാ​ര്‍ സ്വാ​ഗ​ത​വും സം​സ്കൃ​തി കു​വൈ​ത്ത് സ​നി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. സു​രേ​ഷ് പി​ഷാ​ര​ടി ഗ​ണ​ഗീ​തം ആ​ല​പി​ച്ചു. 

Tags:    
News Summary - PP Mukundan-remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.