Posted On
date_range Updated On
date_range ഖബര്‍സ്ഥാനില്‍ ശാരീരിക സമ്പർക്കം കുറക്കണം
കുവൈത്ത്സിറ്റി: കുവൈത്തിലെ ഖബര്‍സ്ഥാനില്‍ ഹസ്തദാനം നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കുവൈത്ത് മുനിസിപ്പാലിറ്റി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.
നേരത്തേ ദുഃഖാചരണ വേളയിൽ ശാരീരിക സമ്പർക്കം പരമാവധി കുറക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ശ്മശാനങ്ങളിൽ ഹസ്തദാനം നല്‍കുന്നതുമൂലമുള്ള അണുബാധ പകരാനുള്ള സാധ്യതയെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.