പീസ് ലവേഴ്സ് ചങ്ങനാശ്ശേരി കുവൈത്തിന്റെ ഇഫ്താറിൽ പങ്കെടു
Posted On
date_range Updated On
date_range പീസ് ലവേഴ്സ് ചങ്ങനാശ്ശേരി ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: ചങ്ങനാശ്ശേരി മഹല്ല് നിവാസികളുടെ കൂട്ടായ്മയായ പീസ് ലവേഴ്സ് ചങ്ങനാശ്ശേരി (പി.എൽ.സി) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പി.എൽ.സി കുവൈത്തിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. അഷ്റഫ് റാവുത്തർ, സലിം ഹസ്സൻ എന്നിവർ സംസാരിച്ചു.
കമ്മിറ്റി അംഗങ്ങളായ അബ്ഷർ അബ്ദുൽ ഖാദർ, റിയാസ് അബ്ദുൽ അസീസ്, അൻഷാദ് റഹീം, ജലീൽ, ഷിബിലി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.