പി.​ഡി.​എ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

പി.​ഡി.​എ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത് സി​റ്റി: പ​ത്ത​നം​തി​ട്ട ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (പി.​ഡി.​എ) ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​ന പ്ര​സി​ഡ​ന്റ് ബെ​ന്നി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​തി, മ​ത, വ​ർ​ഗ, വ​ർ​ണ വി​വേ​ച​ന​മി​ല്ലാ​ത്ത ഇ​ന്ത്യ​ക്കാ​യി പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം സ്വാ​ത​ന്ത്ര്യ​ദി​ന​സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. വൈ​സ് പ്ര​സി​ഡ​ന്റ് ചാ​ൾ​സ് പി. ​ജോ​ർ​ജ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ വി​നു ക​ല്ലേ​ലി, ചി​ഞ്ചു ചാ​ക്കോ, വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ അ​നീ ബി​നു, സെ​ക്ര​ട്ട​റി ക​ലൈ​വാ​നി സ​ന്തോ​ഷ്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം രാ​ജ​ൻ തോ​ട്ട​ത്തി​ൽ, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി.​എം. നാ​യ​ർ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ എം.​എ. ല​ത്തീ​ഫ്, ശ്രീ​ലാ​ൽ​ജി ഐ​സ​ക്, ബി​നു കെ. ​മ​ത്താ​യി, ഷൈ​ടെ​സ്റ്റ് തോ​മ​സ്, ഷി​ജോ തോ​മ​സ്, റി​ജോ വ​സ്ഥി​യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ മാ​ത്യു സ്വാ​ഗ​ത​വും ജോ​യ​ന്റ് ട്ര​ഷ​റ​ർ ടി​ൻ​സ​ൺ വി. ​തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - PDA declared Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.