പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. പത്തനംതിട്ട അയിരൂർ കോട്ടത്തൂർ മേപ്പുറത്ത് വീട്ടിൽ വർഗീസ് ജോസഫ് (രാജു-57) ആണ് മരിച്ചത്​. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ മൂന്നു വർഷം സെൻറ്​ ജോൺസ് മാർത്തോമാ ഇടവക ട്രസ്​റ്റി ആയിരുന്നു. ഭാര്യ: റീത്ത ഫിലിപ്പ്‌. മക്കൾ: റോണി വർഗീസ്, റിബിൻ വർഗീസ്, റിജോയ് വർഗീസ്.

Tags:    
News Summary - pathanamthitta native died in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.