Posted On
date_range Updated On
date_range വെള്ളിയാഴ്ച ‘പാസി’ സേവനങ്ങൾ തടസ്സപ്പെടും
കുവൈത്ത് സിറ്റി: സാങ്കേതിക നവീകരണം നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ആറുമുതൽ മുതൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി)അറിയിച്ചു.
സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച സേവനം തുടർച്ചയായി നൽകൽ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് നവീകരണമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.