Posted On
date_range Updated On
date_range പാർസലുകള്‍ രണ്ടാഴ്ചക്കുള്ളിൽ കൈപ്പറ്റണം
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉപഭോക്താക്കള്‍ പാർസലുകള്‍ അറിയിപ്പ് വന്ന തീയതി മുതൽ രണ്ടാഴ്ചക്കുള്ളിൽ കൈപ്പറ്റണമെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
അറിയിപ്പ് ലഭിച്ചവര്‍ അതാത് തപാൽ കേന്ദ്രത്തിൽ നേരിട്ടെത്തി തപാൽ ഉരുപ്പടികൾ ശേഖരിക്കണം. നിശ്ചിത കാലയളവിനുള്ളില്‍ ഉടമകൾ പാർസലുകള്‍ ശേഖരിച്ചില്ലെങ്കിൽ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.