ഓണാഘോഷങ്ങളോടനുബന്ധിച്ച് പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത്
സംഘടിപ്പിക്കുന്ന ‘പാലക്കാടൻ മേള 2022’ന്റെ ഫ്ലയർ പ്രകാശനച്ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range 'പാലക്കാടൻ മേള 2022' ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) സെപ്റ്റംബർ 22, 23 തീയതികളിൽ അബ്ബാസിയ ആസ്പയർ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന 'പാലക്കാടൻ മേള ഓണാഘോഷം 2022'ന്റെ ഫ്ലയർ പ്രകാശനം ചെയ്തു.
പൽപക് രക്ഷാധികാരിയും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ പി.എൻ. കുമാർ ഫ്ലയർ പ്രകാശനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് സുരേഷ് പുളിക്കൽ അധ്യക്ഷത വഹിച്ചു. പ്രേംരാജ്, ബിജു, സക്കീർ പുതുനഗരം, ജിജു മാത്യു, സുരേഷ് കുമാർ, സുധീർ, നൗഷാദ്, ഷാജു തീത്തുണ്ണി, ഹരീഷ് ഹസൻ, രാജീവ് ചുണംപറ്റ, ശ്രീജുകുമാർ, സംഗീത്, വേണു അലനല്ലൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.