സക്കീർ പുതുനഗരം, പ്രേംരാജ്, രാജേഷ് ബാലഗോപാൽ
Posted On
date_range Updated On
date_range പാലക്കാട് പ്രവാസി അസോസിയേഷൻ ഭാരവാഹികൾ
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് വാർഷിക പൊതുയോഗം അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്നു. പി.എൻ. കുമാർ അധ്യക്ഷത വഹിച്ചു. രാജേഷ് പരിയാരത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി. ബിജു സ്വാഗതവും ജയബാലൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സക്കീർ പുതുനഗരം (പ്രസി), പ്രേംരാജ് (ജന. സെക്ര), രാജേഷ് ബാലഗോപാൽ (ട്രഷ), രാജേഷ് പരിയാരത്ത്(വൈ. പ്രസി), വേണു കുമാർ(ജോ.സെക്ര), സുഷമ ശബരി(വനിതാ വേദി ജന.കൺ), രാജി മാവത്ത്(ബാലസമിതി ജന.കൺ), പി.എൻ കുമാർ(കല), ജിജു മാത്യു(മീഡിയ), സി.പി ബിജു (സാമൂഹ്യം), ഹരീഷ് (കായികം), രാജേന്ദ്രൻ ചെറൂളി (ഓഡിറ്റർ), ലതിക ശശികുമാർ, ഷാജു തീത്തുണ്ണി, സന്തോഷ് ഉണ്ണികൃഷൻ, സുധീർ, വാസുദേവൻ മാധവൻ, മനോജ് പരിയാനി, നൗഷാദ് (കേന്ദ്ര കമ്മിറ്റി), ദിലി (രക്ഷാധികാരി), സുരേഷ് പുളിക്കൽ, അരവിന്ദാക്ഷൻ, ശിവദാസ് വാഴയിൽ, സുരേഷ് മാധവൻ (ഉപദേശക സമിതി). അബ്ബാസിയ ഏരിയ- ശ്രീജിത് എസ്. നായർ (പ്രസി), ജയ്പാൽ (സെക്ര), ഫഹാഹീൽ- ശശികുമാർ (പ്രസി), സന്ദീപ് സുകുമാരൻ(സെക്ര), സാൽമിയ-നന്ദകുമാർ (പ്രസി), നൗഷാദ് (സെക്ര), ഫർവാനിയ-സുരേഷ് കുമാർ (പ്രസി), സംഗീത് പരമേശ്വരൻ (സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.