പാ​ലി​യേ​റ്റി​വ്​ കെ​യ​ർ സൊ​സൈ​റ്റി​ക്ക്​ ഒാ​ക്​​സി​ജ​ൻ കോ​ൺ​സെ​​ൻ​ട്രേ​റ്റ​ർ കൈ​മാ​റു​ന്നു 

പാലിയേറ്റിവ്​ കെയർ സൊസൈറ്റിക്ക്​ ഒാക്​സിജൻ കോൺസെ​ൻട്രേറ്റർ കൈമാറി

കു​വൈ​ത്ത്​ സി​റ്റി: സി​യ​സ്​​കോ കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ ദ​മ്മാം കാ​ലി​ക്ക​റ്റ്​ അ​സോ​​സി​യേ​ഷ​ൻ, മ​റ്റു സം​ഘ​ട​ന​ക​ൾ, വ്യ​ക്​​തി​ക​ൾ ന​ൽ​കി​യ ഒാ​ക്​​സി​ജ​ൻ കോ​ൺ​സെ​​ൻ​ട്രേ​റ്റ​ർ കോ​ഴി​ക്കോ​ട്​ പാ​ലി​യേ​റ്റി​വ്​ കെ​യ​ർ സൊ​സൈ​റ്റി​ക്ക്​ കൈ​മാ​റി.

കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സാ​ഫി​ർ അ​ഹ​മ്മ​ദ്​ കൈ​മാ​റ്റം നി​ർ​വ​ഹി​ച്ചു. ജൂ​ലൈ ഏ​ഴി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ പാ​ലി​യേ​റ്റി​വ്​ കെ​യ​ർ സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ബി.​വി. ജ​അ​ഫ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

സി​യ​സ്​​കോ കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ പ്ര​തി​നി​ധി എം.​പി. മു​സ്​​ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​ൻ. വ​ലീ​ദ്​ (സി​യ​സ്​​കോ), ഇ.​ബി. അ​യ്യൂ​ബ്​ (സി​യ​സ്​​കോ കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ), എം.​വി. മു​സ്​​ത​ഫ (ദ​മ്മാം കാ​ലി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ) എ​ന്നി​വ​ർ സം​സാ​രി​ച്ചു.പാ​ലി​യേ​റ്റി​വ് കെ​യ​ർ​ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ദി​നേ​ശ്​ വ​ർ​മ ന​ന്ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.