Posted On
date_range Updated On
date_range ഹ്രസ്വ യാത്രക്ക് ഒരു പി.സി.ആർ മതി
കുവൈത്ത് സിറ്റി: കുവൈത്തിലെടുത്ത പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് 72 മണിക്കൂറിനുള്ളിലെ തിരികെയാത്രക്കും ഉപയോഗിക്കാം.
ഒന്നോ രണ്ടോ ദിവസത്തെ വിദേശയാത്രക്ക് പോകുന്നവർക്ക് മറ്റൊരു രാജ്യത്ത് വീണ്ടും പി.സി.ആർ പരിശോധന നടത്തേണ്ടുന്ന സാഹചര്യം ഒഴിവാക്കുന്നതാണ് വ്യോമയാന വകുപ്പിെൻറ പുതിയ തീരുമാനം.
പരിശോധനക്കായി സ്രവം എടുത്ത സമയം മുതൽക്കാണ് 72 മണിക്കൂർ കണക്കാക്കുക. ഹ്രസ്വയാത്രക്കാർക്ക് രണ്ട് പി.സി.ആർ പരിശോധനയും ഫലത്തിനായുള്ള കാത്തിരിപ്പും മറ്റും വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.