Posted On
date_range Updated On
date_range പഴയ നോട്ടുകൾ മാറ്റിയെടുക്കാം
കുവൈത്ത് സിറ്റി: കുവൈത്തിലെ പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ അവസരം ഒരുക്കി കുവൈത്ത് സെൻട്രൽ ബാങ്ക്.
അഞ്ചാം എഡിഷൻ നോട്ടുകളാണ് മാറ്റി എടുക്കാൻ സൗകര്യം ഒരുക്കിയത്. ഇത്തരം നോട്ടുകൾ കൈവശമുള്ളവർ സെൻട്രൽ ബാങ്കിന്റെ ഫിനാൻഷ്യൽ ഹാൾ സന്ദർശിച്ച് നോട്ടുകൾ കൈമാറണം. നോട്ട് കൈമാറേണ്ടവർ വ്യക്തിഗത തിരിച്ചറിയൽ രേഖ കരുതണം.
2025 ഏപ്രിൽ 18 വരെ നോട്ടുകൾ മാറ്റിയെടുക്കുന്നതിന് സമയം അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.