Posted On
date_range Updated On
date_range മാസ്ക്കുകൾ കൈമാറി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റിയുടെ മൂന്നാംഘട്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക്കുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡൻറും ആക്ടിങ് ട്രഷററുമായ സി.എസ്. ബത്താർ സ്പോൺസർ ചെയ്ത മാസ്ക്കുകൾ ജനറൽ സെക്രട്ടറി സിബി മാളിയേക്കൽ കോട്ടയം തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡൻറ് അഡ്വ. സിബിച്ചന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.