ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയുടെ സാന്ത്വന പദ്ധതി ‘കാരുണ്യ സ്പർശം’ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി 'കാരുണ്യ സ്പർശം'പദ്ധതി ഉദ്ഘാടനം
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ സാന്ത്വന പദ്ധതി 'കാരുണ്യസ്പർശം'അഞ്ചാംഘട്ടം വലിയന്നൂർ ഹോളി മൗണ്ടിൽ നടന്നു. വലിയന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പാർഥൻ ചങ്ങാട്ട് അധ്യക്ഷത വഹിച്ചു.
കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി പ്രിനിൽ മതുക്കോത്ത്, യൂത്ത് കോൺഗ്രസ് ചേലോറ മണ്ഡലം സെക്രട്ടറി അതുൽ നാരായണൻ, ഒ.ഐ.സി.സി കുവൈത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മഹ്മൂദ് പെരുമ്പ, കെ.വി. ഷാജി, കുഞ്ഞിരാമൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.