Posted On
date_range Updated On
date_range പി.ജയചന്ദ്രന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി അനുശോചിച്ചു
കുവൈത്ത് സിറ്റി: ഗായകൻ പി.ജയചന്ദ്രന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി അനുശോചിച്ചു. മലയാള സംഗീത ശാഖയിലെ ഭാവനാദം നിലച്ചെങ്കിലും അദ്ദേഹം പാടിയ പാട്ടുകളുടെ സുഗന്ധം എന്നും നിലനിൽക്കുമെന്ന് ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി കുവൈത്ത് പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ്.പിള്ള എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.