Posted On
date_range Updated On
date_range നഴ്സിങ് ജീവനക്കാരുടെ വിഷയങ്ങൾ എംബസിയുടെ ശ്രദ്ധയിൽപെടുത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ നഴ്സിങ് ജീവനക്കാരുടെ വിവിധ വിഷയങ്ങൾ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്) ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപെടുത്തി.
വിഷയം അംബാസഡർ ഡോ.ആദർശ് സ്വൈകയുടെ ശ്രദ്ധയിൽപ്പെടുത്തുകയും പരിഹാരം കാണണമെന്ന് അപേക്ഷിക്കുകയും ചെയ്തതായി അജ്പക് ഭാരവാഹികൾ അറിയിച്ചു. വിഷയം പരിഗണനയിലാണെന്നും അധികാരപ്പെട്ട മന്ത്രാലയങ്ങളുമായി ചർച്ചകൾ ഏകോപിപ്പിച്ചു വരുകയാണെന്നും എംബസി ഇ-മെയിൽ മുഖേന അസോസിയേഷനെ അറിയിച്ചതായും അജ്പക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.