നൈസ് ഫ്രഷ് റസ്റ്റാറന്റ് സൗദ് നംഷാൻ അൽ നംഷാൻ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range നൈസ് ഫ്രഷ് റസ്റ്റാറന്റ് അബ്ബാസിയയിൽ പ്രവർത്തനം ആരംഭിച്ചു
കുവൈത്ത് സിറ്റി: നൈസ് ഫ്രഷ് റസ്റ്റാറന്റ് അബ്ബാസിയയിൽ പ്രവർത്തനം ആരംഭിച്ചു. നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ സൗദ് നംഷാൻ അൽ നംഷാൻ ഉദ്ഘാടനം നിർവഹിച്ചു. മഹമൂദ് അപ്സര, ഫവാസ് മഹമൂദ്, നാസർ സഖാർ, വി.പി. റുഹൈൽ, ബാബുജി ബത്തേരി എന്നിവരും വിവിധ സാംസ്കാരിക സാമൂഹിക നേതാക്കളും സംബന്ധിച്ചു. പ്രവാസികൾക്ക് തനതായ രുചിവൈഭവങ്ങളുമായി മികവുറ്റ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തിലാണ് അബ്ബാസിയയിൽ റസ്റ്റാറന്റ് ആരംഭിച്ചതെന്ന് മാനേജ്മെന്റ് അംഗങ്ങൾ അറിയിച്ചു. പ്രവാസികളുടെയും സ്വദേശികളുടെയും ഇഷ്ടവിഭവങ്ങൾ റസ്റ്റാറന്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.