Posted On
date_range Updated On
date_range പുതുവർഷം; കുവൈത്തിൽ ജനുവരി ഒന്നിന് ഔദ്യോഗിക അവധി
കുവൈത്ത് സിറ്റി: പുതുവർഷത്തോടനുബന്ധിച്ച് രാജ്യത്ത് ജനുവരി ഒന്നിന് ഔദ്യോഗിക അവധി. മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും അന്ന് പ്രവർത്തിക്കില്ലെന്ന് കുവൈത്ത് സിവിൽ സർവിസ് കമീഷൻ അറിയിച്ചു.
ജനുവരി രണ്ടിന് ജോലി പുനരാരംഭിക്കുമെന്ന് കമീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രത്യേക തൊഴിൽ സാഹചര്യങ്ങളുള്ള സർക്കാർ സ്ഥാപനങ്ങൾ ജോലി ക്രമീകരിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.